കേരള എന്‍ജിനീയറിങ് എന്‍ട്രന്‍സ്:  സ്‌കോര്‍ പ്രസിദ്ധീകരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th September 2021 09:03 AM  |  

Last Updated: 18th September 2021 09:03 AM  |   A+A-   |  

kerala engineering entrance

പ്രതീകാത്മക ചിത്രം


 

തിരുവനന്തപുരം: കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനപ്പരീക്ഷയുടെ സ്‌കോര്‍ പ്രസിദ്ധീകരിച്ചു. cee.kerala.gov.in എന്ന  വെബ്‌സൈറ്റില്‍ സ്‌കോര്‍ പരിശോധിക്കാം. 

ഫലം പ്രസിദ്ധീകരിക്കുന്നതിനെതിരായ ഹര്‍ജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു.