മഞ്ചേരിയില്‍ കോളജ് ഹോസ്റ്റലില്‍ നിന്ന് വീണ് പരിക്കേറ്റ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th September 2021 03:07 PM  |  

Last Updated: 19th September 2021 03:07 PM  |   A+A-   |  

accident death

പ്രതീകാത്മക ചിത്രം

 

മലപ്പുറം: മഞ്ചേരിയില്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു. മഞ്ചേരി പട്ടര്‍കുളം സ്വദേശി മുഹമ്മദ് ഷെര്‍ഹാനാണ് (20) മരിച്ചത്.

വെള്ളിയാഴ്ച്ച രാത്രിയാണ് കെട്ടിടത്തില്‍ നിന്നും ഷെര്‍ഹാന്‍ വീണത്.