ആലപ്പുഴ: പാതിരപ്പള്ളിയില്‍ ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍. രാജ്കുമാര്, ഭാര്യ അജിത എന്നിവരാണ് മരിച്ചത്.
സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. രാജ്കുമാറും അജിതയും മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ