പാലക്കാട് അച്ഛന്റെ അടിയേറ്റ് മകന്‍ മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st September 2021 08:23 AM  |  

Last Updated: 21st September 2021 08:23 AM  |   A+A-   |  

death

പ്രതീകാത്മക ചിത്രം

 

പാലക്കാട്: അച്ഛന്റെ അടിയേറ്റ് മകന്‍ മരിച്ചു. പാട്ട സ്വദേശി രതീഷ്(39) ആണ് മരിച്ചത്. പാലക്കാട് ചിറ്റിലഞ്ചേരിയിലാണ് സംഭവം. 

രതീഷ് മദ്യപിച്ചെത്തിയതിന് പിന്നാലെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അച്ഛന്‍ ബാലനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.