ജാക്കിവെച്ച് ഉയര്‍ത്തുന്നതിനിടെ ലോറി മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

കൊട്ടാരക്കര കുളക്കടയില്‍ പിക്കപ്പ് ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: കൊട്ടാരക്കര കുളക്കടയില്‍ പിക്കപ്പ് ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വൈക്കോല്‍ കയറ്റിയ ലോറിയാണ് മറിഞ്ഞത്. പഞ്ചറൊട്ടിക്കാനായി ലോറി ജാക്കിയിയില്‍ ഉയര്‍ത്തുന്നതിനിടെ ജാക്കി തകര്‍ന്നു ലോറി മറിയുകയായിരുന്നു. തിരുവല്ല കോയിപ്രം സ്വദേശി സുരേഷ് കുമാര്‍ (43) ആണ് മരിച്ചത്. പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു ദാരുണ അപകടം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com