കോഴിക്കോട്: കോഴിക്കോട് പൊറ്റമ്മലിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് രണ്ടുപേർ മരിച്ചു. തമിഴ്നാട് സ്വദേശികളായ കാർത്തിക്, സലിം എന്നിവരാണ് മരിച്ചത്. ഇവർ നിർമ്മാണ തൊഴിലാളികളാണ്. രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തങ്കരാജ്, ജീവ എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ