രണ്ടു മക്കളെയും കൊണ്ട് യുവതി കിണറ്റില്‍ ചാടി ; കുട്ടികള്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2021 07:29 AM  |  

Last Updated: 27th September 2021 07:37 AM  |   A+A-   |  

What could have happened under the well?

പ്രതീകാത്മക ചിത്രം

 

കോഴിക്കോട് : രണ്ടു മക്കളെയും കൊണ്ട് യുവതി കിണറ്റില്‍ ചാടി. രണ്ടു കുട്ടികളും മരിച്ചു. യുവതിയെ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തി. കോഴിക്കോട് നാദാപുരം പേരോട് ആണ് സംഭവം. 

ഫാത്തിമ റൗഹ (3), മുഹമ്മദ് റസ് വിന്‍ (3) എന്നീ കുട്ടികളാണ് മരിച്ചത്. മാതാവ് സുബിനയെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രിയായിരുന്നു സംഭവം. നാദാപുരം പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു.