ഗേറ്റ് വീണ് മൂന്നു വയസ്സുകാരന്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th September 2021 10:00 AM  |  

Last Updated: 28th September 2021 10:08 AM  |   A+A-   |  

The three-year-old died when the gate fell

മരിച്ച ഹൈദര്‍ / ടെലിവിഷന്‍ ചിത്രം

 

കണ്ണൂര്‍ : ഗേറ്റ് വീണ് പരിക്കേറ്റ മൂന്നു വയസ്സുകാരന്‍ മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ ഉരുവച്ചാലില്‍ ആണ് സംഭവം. 

കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്റെ മകന്‍ ഹൈദറാണ് മരിച്ചത്. ഇന്നലെയാണ് അയല്‍വീട്ടിലെ ഗേറ്റ് പൊട്ടി കുട്ടിയുടെ ദേഹത്തേക്ക് വീണ് അപകടമുണ്ടായത്.