ബന്ധുവിന്റെ പീഡനം ; 14 കാരി പ്രസവിച്ചു, കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th September 2021 05:14 PM  |  

Last Updated: 29th September 2021 05:14 PM  |   A+A-   |  

15-yr-old girl GANG RAPED

പ്രതീകാത്മക ചിത്രം

 

തൊടുപുഴ :  ഇടുക്കിയിൽ പതിനാലു വയസ്സുകാരി പ്രസവിച്ചു. അടിമാലി താലൂക് ആശുപത്രിയിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയത്. 

ബന്ധുവിന്റെ പീഡനത്തെ തുടർന്നാണ് പെൺകുട്ടി ഗർഭിണിയായത്. പഠനത്തിനായി രണ്ടു വർഷമായി ബന്ധുവിന്റെ വീട്ടിലാണ് കുട്ടി താമസിച്ചിരുന്നത്. രാജാക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.