ഒന്‍പതുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th April 2022 07:26 PM  |  

Last Updated: 13th April 2022 07:26 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കല്ലിയൂര്‍ കുരുമി മൈത്രി നഗറില്‍ വാടകയ്ക്കു താമസിക്കുന്ന ഷിജാം (42) ആണു പിടിയിലായത്. പെണ്‍കുട്ടിയുടെ മാതാവിന്റെ സുഹൃത്താണു പ്രതി. രഹസ്യവിവരത്തെ തുടര്‍ന്ന് അറസ്റ്റു ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ  കുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ച് അഞ്ചരമണിക്കൂര്‍; കൊലപ്പെടുത്തുമെന്ന് ഭീഷണി, അച്ഛന്റെ പരാക്രമം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ