വീട്ടില്‍ കെട്ടിയിട്ടിരുന്ന പോത്തിനെ കാട്ടാന ചവിട്ടിക്കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th April 2022 10:12 AM  |  

Last Updated: 13th April 2022 10:12 AM  |   A+A-   |  

elephant attack

പ്രതീകാത്മക ചിത്രം

 

കൊച്ചി: കോതമംഗലം വടാട്ടുപാറയില്‍ പോത്തിനെ കാട്ടാന ചവിട്ടിക്കൊന്നു. വീട്ടുവളപ്പില്‍ കെട്ടിയിട്ടിരുന്ന പോത്തിനെയാണ് കാട്ടാന ആക്രമിച്ചത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം.വടാട്ടുപാറ പനഞ്ചോട് തുമ്പനിരപ്പേല്‍ വീട്ടില്‍ ജോസിന്റെ പോത്തിനെയാണ് കാട്ടാന ചവിട്ടിക്കൊന്നത്.

ഈ വാർത്ത കൂടി വായിക്കൂ

പെട്ടിഓട്ടായുടെ മുകളിൽ തേങ്ങ വീണു; വണ്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ