ഡോ. രാഘവൻ വെട്ടത്ത് അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th April 2022 08:25 AM  |  

Last Updated: 16th April 2022 08:35 AM  |   A+A-   |  

RAGHAVAN

ഫയല്‍ ചിത്രം

 

തൃശൂർ: എഴുത്തുകാരനും വിഷവൈദ്യനുമായ ഡോ. രാഘവൻ വെട്ടത്ത് (95) അന്തരിച്ചു. ഇരിങ്ങപ്രം എസ്എംയുപി സ്കൂൾ റിട്ട. അധ്യാപകനാണ്. സംസ്കാരം ശനിയാഴ്ച പകൽ രണ്ടിന് വീട്ടുവളപ്പിൽ നടക്കും. 

പരേതയായ മാധവി (റിട്ട. അധ്യാപിക മാലതി യുപി സ്കൂൾ, വാക)യാണ് ഭാര്യ. മക്കൾ: ഡോ സുരേഷ് (പ്രിൻസിപ്പൽ സയൻ്റിസ്റ്റ്, സിഎംഎഫ്ആർഐ, കൊച്ചി), ഡോ ബാജി (നിവാരൺ, തൈക്കാട്) എന്നിവരാണ്. 

ഈ വാർത്ത വായിക്കാം

നിർത്തിയിട്ട കാറിന്റെ ഡോർ പെട്ടെന്ന് തുറന്നു; ബൈക്ക് മറിഞ്ഞ് ആറു വയസ്സുകാരി മരിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ