വീട്ടമ്മ പൊള്ളലേറ്റു മരിച്ച നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th April 2022 10:04 AM  |  

Last Updated: 19th April 2022 10:04 AM  |   A+A-   |  

DEATH

പ്രതീകാത്മക ചിത്രം

 

കൊച്ചി: അങ്കമാലി തുറവൂരില്‍ വീട്ടമ്മ പൊള്ളലേറ്റു മരിച്ച നിലയില്‍. ചെത്തിമറ്റത്തില്‍ സിസിലി (65 ) ആണ് മരിച്ചത്. 

വീടിന് പിന്നിലെ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സൗഹൃദം പിന്നെ പിണക്കമായി; കണ്ടുമുട്ടിയപ്പോള്‍ വാക്കേറ്റം, തമ്മില്‍ത്തല്ല്; പരിക്കേറ്റയാള്‍ മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ