ഐശ്വര്യ ദോഗ്ര വിവാഹിതയാകുന്നു; ഇനി കൊച്ചിയുടെ മരുമകൾ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th April 2022 09:47 AM  |  

Last Updated: 24th April 2022 09:47 AM  |   A+A-   |  

Aishwarya_prasant_dongre

ഐശ്വര്യ ദോഗ്ര

 

കൊച്ചി: കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥ ഐശ്വര്യ ദോഗ്ര വിവാഹിതയാകുന്നു. എറണാകുളം സ്വദേശി അഭിഷേക് ആണ് വരൻ. ഈ മാസം 25ന് മുംബൈയിലാണ് വിവാഹം.

കൊച്ചി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണറായിരുന്ന‌ ഐശ്വര്യ നിലവിൽ തൃശൂർ റൂറൽ എസ്പിയാണ്. ഐടി മേഖലയിൽ ജോലി ചെയ്യുകയാണ് അഭിഷേക്. 

ഈ വാര്‍ത്ത വായിക്കാം

ശ്രീനിവാസന്‍ വധക്കേസ്; പ്രധാന പ്രതികളിലൊരാള്‍ പിടിയില്‍  

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ