മുക്കത്ത് തെരുവ് നായയുടെ ആക്രമണം; 8 പേര്‍ക്ക് കടിയേറ്റു; നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th April 2022 08:20 AM |
Last Updated: 24th April 2022 08:20 AM | A+A A- |

പ്രതീകാത്മക ചിത്രം
മുക്കം: തെരുവ് നായയുടെ ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്. മുക്കം അഗസ്ത്യമുഴി സെന്റ് ജോസഫ് ആശുപത്രിക്ക് സമീപം വെച്ചാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്.
നായയെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. പരിക്കേറ്റവരെ മുക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഈ വാര്‍ത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ