അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു; മധ്യവയസ്‌കന് 40 വര്‍ഷം തടവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th April 2022 03:21 PM  |  

Last Updated: 27th April 2022 03:21 PM  |   A+A-   |  

mohammed_pocso

ശിക്ഷിക്കപ്പെട്ട പ്രതി

 

തൃശൂര്‍: അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കനു 40 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തൃശ്ശൂര്‍  ചാവക്കാട് തൊട്ടാപ്പ് സ്വദേശി സെയ്തു മുഹമ്മദിനാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. 

2017ലാണ് കേസിനാസ്പദമായ സംഭവം. കുട്ടികളോടൊപ്പം കളിക്കുകയായിരുന്ന അഞ്ചു വയസുകാരിയെ ഇയാള്‍ വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

നിര്‍മ്മാതാവ് ഒളിവില്‍, സ്വര്‍ണം എത്തുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് ഗള്‍ഫ് യാത്ര; ലീഗ് നേതാവിന്റെ മകന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ