ആലുവയില്‍ യുവതി ട്രെയിനിടിച്ച് മരിച്ച നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th April 2022 10:10 PM  |  

Last Updated: 28th April 2022 10:10 PM  |   A+A-   |  

dead

പ്രതീകാത്മക ചിത്രം

 

കൊച്ചി: ആലുവയില്‍ യുവതി ട്രെയിനിടിച്ച് മരിച്ച നിലയില്‍. ആലുവ ഗ്യാരേജ് റെയില്‍വെ ഗേറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ