ആളിയാര്‍ ഡാം തുറന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd August 2022 09:36 PM  |  

Last Updated: 03rd August 2022 09:36 PM  |   A+A-   |  

aliyar_dam

പ്രതീകാത്മക ചിത്രം

 

പാലക്കാട്: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന ആളിയാര്‍ ഡാം തുറന്നു. 832.2 ഘനയടി വെള്ളം തുറന്നുവിടുന്നു. ചിറ്റൂര്‍, യാക്കരപുഴയോരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി/

മൂലത്തറ റഗുലേറ്ററിന്റെ ഷട്ടറുകള്‍ തുറന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്. മൂലത്തറ കോസ് വേയിലൂടെ സഞ്ചരിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ തോമസ് ഐസക്കിന് വീണ്ടും ഇഡിയുടെ നോട്ടീസ്;  11ന് ഹാജരാകണം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ