മുന്‍ എംഎല്‍എ ജി പ്രതാപവര്‍മ്മ തമ്പാന്‍ അന്തരിച്ചു

വീട്ടിലെ ശുചിമുറിയില്‍ കാല്‍വഴുതി വീണതിനെ തുടര്‍ന്നായിരുന്നു അന്ത്യം
ജി പ്രതാപവര്‍മ്മ തമ്പാന്‍
ജി പ്രതാപവര്‍മ്മ തമ്പാന്‍

കൊല്ലം: കെപിസിസി ജനറല്‍ സെക്രട്ടറിയും ചാത്തന്നൂര്‍ മുന്‍ എംഎല്‍എയുമായ ജി പ്രതാപവര്‍മ്മ തമ്പാന്‍ (63) അന്തരിച്ചു. വീട്ടിലെ ശുചിമുറിയില്‍ കാല്‍വഴുതി വീണതിനെ തുടര്‍ന്നായിരുന്നു അന്ത്യം. കൊല്ലം ഡിസിസി പ്രസിഡന്റ്, പേരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്ന നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com