വണ്ടിപ്പെരിയാറില്‍ ആദിവാസി ബാലനെ ഒഴുക്കില്‍പ്പെട്ട് കാണാതായി
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th August 2022 03:22 PM |
Last Updated: 05th August 2022 03:22 PM | A+A A- |

പ്രതീകാത്മക ചിത്രം
തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറില്‍ ആദിവാസി ബാലനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഗ്രാംപി സ്വദേശി അജിത് (10) നെയാണ് കാണാതായത്. കാട്ടില്‍ പോയി വരുന്നതിനിടെയാണ് ബാലന്‍ ഒഴുക്കില്‍പ്പെട്ടത്. പുഴ കടക്കുന്നതിനിടെ അജിത് ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്ന് സഹോദരങ്ങള്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
മുല്ലപ്പെരിയാര്‍ ഡാം തുറന്നു; 534 ഘനയടി വെള്ളം പുറത്തേക്ക്; പെരിയാര്‍ തീരത്ത് ജാഗ്രതാനിര്‍ദേശം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ