സുരക്ഷാ ജീവനക്കാരന് വെട്ടേറ്റു; അക്രമി ഓടി രക്ഷപ്പെട്ടു
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th August 2022 08:07 AM |
Last Updated: 05th August 2022 08:07 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പെട്രോൾ പമ്പിലെ സുരക്ഷാ ജീവനക്കാരന് വെട്ടേറ്റു. കാട്ടാക്കട കണ്ടലയിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിലെ സുരക്ഷാ ജീവനക്കാരന് നേരെയാണ് ആക്രമണം.
ആനമൻ സ്വദേശിയായ സുകുമാരനാണ് വെട്ടേറ്റത്. രാത്രി ഒന്നരയോടെയാണ് സംഭവം. വെട്ടിയതിന് പിന്നാലെ അക്രമി ഓടി രക്ഷപ്പെട്ടു.
ഈ വാര്‍ത്ത കൂടി വായിക്കൂ
വാഹനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഇടക്കിടെ തീപിടിത്തം! അടൂരിൽ യുവാവ് അറസ്റ്റിൽ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ