കുട്ടികൾക്കുനേരെ നഗ്നതാ പ്രദർശനം; 47കാരൻ അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th August 2022 11:34 AM  |  

Last Updated: 07th August 2022 11:34 AM  |   A+A-   |  

suresh

സുരേഷ്

 

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരേ നഗ്നതാ പ്രദർശനം നടത്തിയയാൾ അറസ്റ്റിൽ. കോന്നി വകയാർ എട്ടാം കുറ്റിയിൽ മേഘാഭവനം വീട്ടിൽ സുരേഷാണ് (47) പിടിയിലായത്.  കോന്നി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.15ന് വി കോട്ടയം വല്ലൂർപ്പാടത്താണ് സംഭവം. ഒരു കുട്ടിയുടെ അമ്മ വെള്ളിയാഴ്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിയെ അടൂർ കോടതിയിൽ ഹാജരാക്കി.

ഈ വാർത്ത കൂടി വായിക്കൂ

പെരുമാതുറയിൽ വള്ളം മറിഞ്ഞു; രണ്ട് മത്സ്യതൊഴിലാളികളെ കാണാതായി 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ