മങ്കിപോക്‌സ് ലക്ഷണം; കണ്ണൂരില്‍ ഏഴുവയസുകാരി നിരീക്ഷണത്തില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th August 2022 09:43 AM |
Last Updated: 08th August 2022 09:43 AM | A+A A- |

പ്രതീകാത്മക ചിത്രം
കണ്ണൂര്‍: മങ്കിപോക്‌സ് ലക്ഷണങ്ങളെ തുടര്‍ന്ന് ഏഴു വയസുകാരിയെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്നലെയാണ് പെണ്‍കുട്ടി യുകെയില്‍ നിന്ന് മടങ്ങിയെത്തിയത്.
ഈ വാർത്ത കൂടി വായിക്കൂ
ബാണാസുര സാഗർ അണക്കെട്ട് തുറന്നു; സെക്കൻഡിൽ 8.50 ഘനമീറ്റർ വെള്ളം പുറത്തേക്ക്; ജാഗ്രതാ നിർദേശം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ