ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th August 2022 10:48 AM |
Last Updated: 10th August 2022 10:48 AM | A+A A- |

പ്രതീകാത്മക ചിത്രം
സുല്‍ത്താന്‍ ബത്തേരി: ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. ബത്തേരി കുപ്പാടിയില്‍ ഷംസൂദ്ദീന്റെ മകള്‍ സന ഫാത്തിമയാണ് മരിച്ചത്. ഒന്‍പതുവയസായിരുന്നു.
രാവിലെ കൂപ്പാടി ഫോറസ്റ്റ് സ്‌റ്റേഷന് സമീപത്തുവച്ചായിരുന്നു അപകടം. മൂലങ്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സ്ത്രീധനപീഡനം: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ