അമ്പലപ്പുഴയില്‍ നാലുദിവസം മുന്‍പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കടല്‍ത്തീരത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th August 2022 09:37 PM  |  

Last Updated: 10th August 2022 09:37 PM  |   A+A-   |  

DEATH

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: അമ്പലപ്പുഴയില്‍ നാലുദിവസം മുന്‍പ് കാണാതായ വീട്ടമ്മ മരിച്ചനിലയില്‍. കക്കാഴം അനന്തന്റെ ഭാര്യ സ്വപ്‌ന (45) ആണ് മരിച്ചത്.

മൃതദേഹം കടല്‍ത്തീരത്ത് നിന്നാണ് കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. വണ്ടാനം മെഡിക്കല്‍ കോളജിലെ താല്‍ക്കാലിക ജീവനക്കാരിയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഇഡിയുടെ സമന്‍സ് നിയമവിരുദ്ധം; തോമസ് ഐസക് ഹൈക്കോടതിയില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ