ഡോ. എം സത്യന്‍ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th August 2022 05:22 PM  |  

Last Updated: 11th August 2022 05:33 PM  |   A+A-   |  

sathyan

ഡോ. എം സത്യന്‍

 

തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ഡോ. എം സത്യനെ നിയമിച്ചു. സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച വിശദമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കും. ഡോ. മ്യൂസ് മേരി ജോര്‍ജിന് ആയിരുന്നു ഭാഷാഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ താത്ക്കാലിക ചുമതല. ഡോ. പിഎസ് ശ്രീകല ഒഴിഞ്ഞതിനാലാണ് മ്യൂസ് മേരി ജോര്‍ജിന് താത്ക്കാലിക ചുമതല നല്‍കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 'അന്വേഷണ ഉദ്യോഗസ്ഥന്‍ എവിടെ?'; നടിയെ ആക്രമിച്ച കേസില്‍ വിമര്‍ശനം ഉന്നയിച്ച് കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ