നാളെ ബിവറേജസുകള്‍ക്ക് അവധി
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th August 2022 10:47 AM |
Last Updated: 14th August 2022 10:47 AM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: നാളെ ബിവറേജസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. 75-ാം സ്വതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് ഓഗസ്റ്റ് 15 തിങ്കളാഴ്ച അവധി. കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനശാലകള്‍ക്കാണ് അവധി പ്രഖ്യാപിച്ച് ജനറല്‍ മാനേജര്‍ ഉത്തരവിറക്കിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ആശ്വാസം; ഇടുക്കി അണക്കെട്ടിലെ എല്ലാ ഷട്ടറുകളും അടച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ