ട്രാക്കില്‍ അറ്റകുറ്റപ്പണി; ട്രെയിനുകള്‍ വൈകും 

തിരുപ്പത്തൂർ റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മൂന്ന് ട്രെയിനുകൾ വൈകും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തി​രു​വ​ന​ന്ത​പു​രം: തിരുപ്പത്തൂർ റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മൂന്ന് ട്രെയിനുകൾ വൈകും. ആ​ല​പ്പു​ഴ-​ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സ് ഉ​ൾ​പ്പെ​ടെ മൂ​ന്നു ട്രെ​യി​നു​ക​ളാണ് വൈകിയോടുക.

ആ​ല​പ്പു​ഴ-​ധ​ൻ​ബാ​ദ്(13352) ശനിയാഴ്ച മു​ത​ൽ 31 വ​രെ ഒ​രു മ​ണി​ക്കൂ​ർ വൈ​കി രാ​വി​ലെ ഏ​ഴി​നായിരിക്കും ആ​ല​പ്പു​ഴ​യി​ൽ നി​ന്നു സ​ർ​വീ​സ് ആ​രം​ഭി​ക്കൂ.  എ​റ​ണാ​കു​ളം-​റ്റാ​റ്റാ​ന​ഗ​ർ(18190) ഞായറാഴ്ച ഒ​ന്ന​ര മ​ണി​ക്കൂ​ർ വൈ​കി രാ​വി​ലെ 7.15 നു ​പു​റ​പ്പെ​ടും. എ​റ​ണാ​കു​ളം-​ബി​ലാ​സ്പൂ​ർ(22816) 31 ന് ​ര​ണ്ടേ​മു​ക്കാ​ൽ മ​ണി​ക്കൂ​ർ വൈ​കി രാ​വി​ലെ 8.30 നു ​മാ​ത്ര​മേ എ​റ​ണാ​കു​ള​ത്തു നി​ന്നു സ​ർ​വീ​സ് ആ​രം​ഭി​ക്കുക

നാ​ഗ​ർ​കോ​വി​ൽ-​മും​ബൈ എ​ക്സ്പ്ര​സ്(16340) 29, 31 തീ​യ​തി​ക​ളി​ലും എ​റ​ണാ​കു​ളം-​ബി​ലാ​സ്പൂ​ർ(22816) 31 നും ​യാ​ത്രാ​മ​ധ്യേ അ​ര​മ​ണി​ക്കൂ​ർ പി​ടി​ച്ചി​ടു​മെ​ന്നും റെ​യി​ൽ​വേ അ​റി​യി​ച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com