തൃശൂരില്‍ വീട് കുത്തിത്തുറന്ന് 35 പവന്‍ സ്വര്‍ണം കവര്‍ന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th August 2022 11:40 AM  |  

Last Updated: 28th August 2022 11:40 AM  |   A+A-   |  

theft

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: ആളൂരില്‍ വീട്ടില്‍ നിന്ന് 35 പവന്‍ സ്വര്‍ണവും 22,000 രൂപയും കവര്‍ന്നു. വീടിന്റെ വാതില്‍ കുത്തിത്തുറന്നാണ് കവര്‍ച്ച. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിന് നേരെ ആക്രമണം; ജനല്‍ ചില്ലുകള്‍ തകര്‍ന്നു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ