മദ്യക്കുപ്പിക്കുള്ളിൽ ചിലന്തി; തിരികെ ഏൽപ്പിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th December 2022 06:49 PM  |  

Last Updated: 09th December 2022 06:49 PM  |   A+A-   |  

liquor

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് വാങ്ങിയ മദ്യക്കുപ്പിക്കുള്ളില്‍ ചിലന്തിയെ കണ്ടെത്തിയെന്ന് പരാതി. തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഔട്ട്‌ലെറ്റില്‍ നിന്ന് വാങ്ങിയ മദ്യക്കുപ്പിയിലാണ് ചിലന്തിയെ കണ്ടെത്തിയതെന്ന് പരാതിയിൽ പറയുന്നു. മദ്യം വാങ്ങിയയാൾ കുപ്പി തിരികെ ഷോപ്പിൽ ഏൽപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മുളകുപൊടി വിതറി ആക്രമണം; ബൈക്കിലെത്തിയ സംഘം പണവും ലോട്ടറി ടിക്കറ്റും കവര്‍ന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ