പതിനായിരം രൂപ കൈക്കൂലി വാങ്ങി; പഞ്ചായത്ത് സെക്രട്ടറി വിജിലന്‍സ് പിടിയില്‍
By സമകാലിക മലയാളം ഡെസ്ക് | Published: 12th December 2022 05:38 PM |
Last Updated: 12th December 2022 05:38 PM | A+A A- |

പ്രതീകാത്മക ചിത്രം
തൊടുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറിയെ വിജിലന്‍സ് പിടികൂടി. പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പഞ്ചായത്ത് സെക്രട്ടറി ഹാരിസ് ഖാനെ അറസ്റ്റ് ചെയ്തത്. ബില്‍ മാറി നല്‍കുന്നതിനാണ് കരാറുകാരില്‍ നിന്നും ഹാരിസ് ഖാന്‍ പതിനായിരം രൂപ വാങ്ങിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ