തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റു; ആലപ്പുഴയില്‍ വീട്ടമ്മ മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 14th December 2022 05:38 PM |
Last Updated: 14th December 2022 05:38 PM | A+A A- |

പ്രതീകാത്മക ചിത്രം
ആലപ്പുഴ: തുറവൂരില്‍ തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. വളമംഗലം കളരിക്കല്‍ സുനന്ദ (57) ആണ് മരിച്ചത്. പാമ്പുകടിയേറ്റതിന് പിന്നാലെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ സ്കൂള്‍ ബസ് ഇറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോ ഇടിച്ചു തെറിപ്പിച്ചു, മലപ്പുറത്ത് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ