പിഞ്ചുകുട്ടികളുമായി കിണറ്റില്‍ ചാടിയ യുവാവ് മരിച്ചു; കുട്ടികളെ രക്ഷപെടുത്തി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th December 2022 08:38 AM  |  

Last Updated: 15th December 2022 08:38 AM  |   A+A-   |  

fell into the well

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: കയ്പമംഗലത്ത് കുട്ടികളുമായി പിതാവ് കിണറ്റില്‍ ചാടി. മൂന്ന്പീടിക ബീച്ച് റോഡ് സ്വദേശി ഷിഹാബ്(35) ആണ്‌ കിണറ്റില്‍ ചാടി മരിച്ചത്. 

കുട്ടികളെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് രക്ഷപെടുത്തി. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. രണ്ടര വയസും നാല് വയസും പ്രായമുള്ള കുട്ടികളുമായാണ് ഷിഹാബ് കിണറ്റില്‍ ചാടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

മന്ത്രവാദത്തിന് മനുഷ്യരക്തം, ശരീരമാകെ മുറിപ്പാട്; യുവതിയെ തമിഴ്‌നാട്ടിലേക്ക് കടത്താനും ശ്രമം, പ്രതികളെ കുടുക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ