ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് പത്തു വയസ്സുകാരി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th December 2022 04:33 PM  |  

Last Updated: 16th December 2022 04:36 PM  |   A+A-   |  

erumeli_accident

അപകടത്തില്‍പ്പെട്ട വാഹനം/ടിവി ദൃശ്യം

 

കോട്ടയം: ശബരിമല തീര്‍ഥാടകരുടെ വാഹനം മറിച്ച് പത്തു വയസ്സുകാരി മരിച്ചു. ചെന്നൈ താംബരം സ്വദേശി സംഘമിത്രയാണ് മരിച്ചത്. പതിനാറു പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.

എരുമേലി കണ്ണിമലയ്ക്കു സമീപം ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. ശബരിമലയ്ക്കു പോവുകയായിരുന്ന ഇവരുടെ വാഹനം താഴ്ചയിലേക്കു മറിയുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇരുമ്പ് വാള്‍ നടയില്‍ 'പ്രത്യക്ഷപ്പെട്ടു'; വിളപ്പില്‍ശാല ക്ഷേത്രത്തിലെ മോഷണം, പ്രതികളെ മണിക്കൂറുകള്‍ക്കം പിടികൂടി പൊലീസ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ