വാട്ടര്‍ ടാപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍; 814 ഗ്രാം സ്വര്‍ണം പിടികൂടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th December 2022 10:24 AM  |  

Last Updated: 18th December 2022 10:24 AM  |   A+A-   |  

Karipur airport

കരിപ്പൂർ വിമാനത്താവളം/ ഫയൽ ചിത്രം

 

മലപ്പുറം: കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണക്കടത്ത്. 42 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. വാട്ടര്‍ ടാപ്പിനുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. കുറ്റിപ്പുറം സ്വദേശി മുഹമ്മദ് ഇഷാഖ് ആണ് പിടിയിലായത്. കടത്താന്‍ ശ്രമിച്ച 814 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. 

ഈ വാർത്ത കൂടി വായിക്കൂ

ചക്ക തലയില്‍ വീണ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ