എഐടിയുസി സമ്മേളന പ്രതിനിധി ട്രെയിന്‍ തട്ടി മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 20th December 2022 08:16 PM |
Last Updated: 20th December 2022 09:27 PM | A+A A- |

സന്തോഷ് സിങ്
ആലപ്പുഴ: എഐടിയുസി ദേശീയ സമ്മേളനത്തിനെത്തിയ പ്രതിനിധി ട്രെയിന്‍ തട്ടി മരിച്ചു. ബികെഎംയു പഞ്ചാബ് സംസ്ഥാന പ്രസിഡന്റ് സന്തോഷ് സിങ് (75) ആണ് മരിച്ചത്.
സമാപന സമ്മേളനം നടക്കുന്ന ആലപ്പുഴ ബീച്ചിന് സമീപത്തെ റെയില്‍വെ ട്രാക്കിലാണ് അപകടം നടന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ അമര്‍ജീത് കൗര്‍ എഐടിയുസി ജനറല്‍ സെക്രട്ടറിയായി തുടരും; ബിനോയ് വിശ്വം വര്‍ക്കിങ് പ്രസിഡന്റ്