ഒപി സേവനം വൈകുന്നേരം ആറ് മണി വരെ; സമയം നീട്ടാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

ആ​ശു​പ​ത്രി​ക​ളി​ൽ ഒ​പി സേ​വ​നം വൈ​കു​ന്നേ​രം ആ​റ് വ​രെ നീട്ടാൻ നി​ർ​ദേ​ശം ന​ൽ​കി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്
വീണ ജോര്‍ജ്
വീണ ജോര്‍ജ്

തി​രു​വ​ന​ന്ത​പു​രം: ആ​ശു​പ​ത്രി​ക​ളി​ൽ ഒ​പി സേ​വ​നം വൈ​കു​ന്നേ​രം ആ​റ് വ​രെ നീട്ടാൻ നി​ർ​ദേ​ശം ന​ൽ​കി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. മൂ​ന്ന് ഡോ​ക്ട​ർ​മാ​രുടെ സേവനം ലഭ്യമാക്കുന്ന കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ ആ​ർ​ദ്രം മാ​ന​ദ​ണ്ഡ പ്ര​കാ​ര​മു​ള്ള ഒ​പി സേ​വ​നം ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നാ​ണ് മ​ന്ത്രി നി​ർ​ദേ​ശം. 

ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ളെ​പ്പ​റ്റി അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യാ​നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. സീ​നി​യ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ കോ​ൺ​ഫ​റ​ൻ​സി​ലാ​ണ് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com