അട്ടപ്പാടി ചുരത്തില്‍ ഗതാഗത നിരോധനം; 26 മുതല്‍ 30 വരെ യാത്ര അനുവദിക്കില്ല

റോഡ് പണി നടക്കുന്ന ഈ ​ദി​വ​സ​ങ്ങ​ളി​ൽ ആം​ബു​ല​ൻ​സ്, പൊലീ​സ്, ഫ​യ​ർ​ഫോ​ഴ്‌​സ് എ​ന്നി​വ മാ​ത്ര​മാവും ഇ​തു​വ​ഴി അ​നു​വ​ദി​ക്ക
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്


പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി ചു​ര​ത്തി​ൽ ഡി​സം​ബ​ർ 26 മു​ത​ൽ 31 വ​രെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചു. ​ഒ​റ്റ​പ്പാ​ലം സ​ബ് ക​ല​ക്‌​ട​ർ ആണ് ഇക്കാര്യം അറിയിച്ചത്. മ​ണ്ണാ​ർ​ക്കാ​ട് -ചി​ന്ന​ത​ടാ​കം റോ​ഡ് പ​ണി ന​ട​ത്താ​നാ​ണ് ഗ​താ​ഗ​ത നി​രോ​ധ​നം. 

റോഡ് പണി നടക്കുന്ന ഈ ​ദി​വ​സ​ങ്ങ​ളി​ൽ ആം​ബു​ല​ൻ​സ്, പൊലീ​സ്, ഫ​യ​ർ​ഫോ​ഴ്‌​സ് എ​ന്നി​വ മാ​ത്ര​മാവും ഇ​തു​വ​ഴി അ​നു​വ​ദി​ക്കക. മ​ണ്ണാ​ർ​ക്കാ​ട് മു​ത​ൽ ഒ​മ്പ​താം വ​ള​വി​ന് സ​മീ​പം വ​രെ കെ​എ​സ്ആ​ർ​ടി​സി​ സർവീസ് നടത്തും. 

പ​ത്താം വ​ള​വ് മു​ത​ൽ ആ​ന​ക്ക​ട്ടി വ​രെ സ്വ​കാ​ര്യ ബ​സു​ക​ളും ഓ​രോ മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് സ​ർ​വീ​സ് ന​ട​ത്തും. പൊ​തു​ജ​ന​ങ്ങ​ളു​ടെ പൂ​ർ​ണ സ​ഹ​ക​ര​ണ​മു​ണ്ടാ​വ​ണ​മെ​ന്ന് സ​ബ് ക​ല​ക്‌​ട​ർ അ​ഭ്യ​ർ​ഥി​ച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com