തൃശൂർ: വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. തൃശൂർ ചിറ്റിശേരിയിലാണ് അപകടം.
മുത്തുപ്പീടിക ദേവസിയുടെ മകൻ അഷ്ലിൻ (15) ആണ് മരിച്ചത്. കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ