അട്ടപ്പാടിയില്‍ കര്ഷകന് മരിച്ചനിലയില്‍; അന്വേഷണം
By സമകാലിക മലയാളം ഡെസ്ക് | Published: 26th December 2022 02:58 PM |
Last Updated: 26th December 2022 02:58 PM | A+A A- |

പ്രതീകാത്മക ചിത്രം
പാലക്കാട്: അട്ടപ്പാടിയില്‍ കര്ഷകന് മരിച്ചനിലയില്‍. കൃഷിയിടത്തിലാണ് കര്‍ഷകനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മാവുങ്കുണ്ട് സ്വദേശി നഞ്ചന് ആണ് മരിച്ചത്. 50 വയസായിരുന്നു. മരണകാരണം വ്യക്തമല്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അഗളി പൊലീസ് അറിയിച്ചു.
തൃശൂരില്‍ ബസ്സും കാറും കൂട്ടിയിടിച്ച് നാലു പേര് മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ