ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ പുരോഹിതന് ഏഴുവര്‍ഷം കഠിനതടവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th December 2022 05:01 PM  |  

Last Updated: 28th December 2022 05:08 PM  |   A+A-   |  

raju

പോക്‌സോ കേസിലെ പ്രതി

 

തൃശൂര്‍: പോക്‌സോ കേസില്‍ പുരോഹിതന് ഏഴുവര്‍ഷം കഠിനതടവ്. ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പോക്‌സോ നിയമ പ്രകാരമാണ് പ്രതിയായ വികാരിക്കെതിരെ തൃശൂര്‍ അതിവേഗ കോടതി ശിക്ഷ വിധിച്ചത്.

ഇതോടൊപ്പം തന്നെ 50,000 രൂപ പിഴയും ഒടുക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ആമ്പല്ലൂര്‍ സ്വദേശി രാജു കൊക്കനെ ( 49വയസ്സ് ) യാണ് തൃശൂര്‍ ഫാസ്റ്റ് ട്രാക് കോടതി ജഡ്ജി ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

എലിവിഷം കഴിച്ച് അധ്യാപിക മരിച്ചു; കണ്ണൂരില്‍ ഭര്‍ത്താവ് അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ