നിലമ്പൂരില്‍ കാട്ടാനയുടെ ആക്രമണം; യുവാവിന് ഗുരുതര പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th December 2022 07:49 PM  |  

Last Updated: 28th December 2022 07:49 PM  |   A+A-   |  

wild elephant

പ്രതീകാത്മക ചിത്രം

 

മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് ഗുരുതര പരിക്ക്. പുഞ്ചക്കൊല്ലി കോളനിയിലെ സുരേഷിനാണ് (32) പരിക്കേറ്റത്. വനത്തിനുള്ളിലെ കോളനിക്ക് സമീപത്ത് വെച്ചായിരുന്നു കാട്ടാന ആക്രമിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ കൊച്ചിയില്‍ കഞ്ചാവ് മിഠായി വില്‍പ്പന, കച്ചവടം മുറുക്കാന്‍ കടയുടെ മറവില്‍; കൈയോടെ പിടികൂടി പൊലീസ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ