കൊച്ചിയില്‍ ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചു, വൈദ്യുതി ബന്ധം തകരാറിലായി, നഗരത്തില്‍ ഗതാഗത കുരുക്ക്
By സമകാലിക മലയാളം ഡെസ്ക് | Published: 29th December 2022 09:01 PM |
Last Updated: 29th December 2022 09:01 PM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി: കൊച്ചി നഗരത്തിലെ പാലാരിവട്ടത്ത് ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചു. ഫയര്‍ ഫോഴ്‌സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു.
കേബിളുകള്‍ കത്തിയതിനെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിയാലി. കലൂര്‍ മുതല്‍ പാലാരിവട്ടം വരെയുള്ള ഭാഗത്ത് ഗതാഗത കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ പുറകില്‍ നിന്നെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചു; കാല്‍നട യാത്രക്കാരി മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ