കോട്ടയം മെഡിക്കല്‍ കോളജില്‍ തെരുവുനായ ആക്രമണം; ഡോക്ടര്‍ അടക്കം മൂന്നുപേര്‍ക്ക് കടിയേറ്റു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th December 2022 12:08 PM  |  

Last Updated: 30th December 2022 12:08 PM  |   A+A-   |  

stray Dog

പ്രതീകാത്മക ചിത്രം

 

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ തെരുവുനായ ആക്രമണം. ഡോക്ടര്‍ക്കും ആശുപത്രി ജീവനക്കാരിക്കും നായയുടെ കടിയേറ്റു. 

മൂന്നുപേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ല. കടിയേറ്റവര്‍ക്ക് പ്രതിരോധ വാക്‌സിന്‍ കുത്തിവെയ്പ് നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പുതുവത്സരാഘോഷത്തില്‍ കൊച്ചി മെട്രോയും; 31 ന് രാത്രി ഒരുമണി വരെ സര്‍വീസ്; ടിക്കറ്റ് നിരക്ക് പകുതി മാത്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ