പിഡബ്ലിയുഡി ജീവനക്കാരൻ മരിച്ച നിലയിൽ; മൃതദേഹത്തിൽ മുറിവുകൾ, വീട്ടിൽ രക്തക്കറ, ദുരൂഹത

കൊലപാതകമെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പിഡബ്ലിയുഡി ജീവനക്കാരന്‍ മരിച്ച നിലയില്‍. വര്‍ക്കല സ്വദേശി അജികുമാര്‍ (49) ആണ് മരിച്ചത്.

മൃതദേഹത്തില്‍ മുറിവുകളും വീടിനുള്ളില്‍ രക്തക്കറയുമുണ്ട്.  കൊലപാതകമെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com