എറണാകുളത്ത് മകൻ അച്ഛനെ തലയ്ക്കടിച്ചു കൊന്നു, 25കാരൻ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്ക്  |   Published: 10th February 2022 08:39 AM  |  

Last Updated: 10th February 2022 08:39 AM  |   A+A-   |  

son killed father in ernakulam

പ്രതീകാത്മക ചിത്രം

 

കൊച്ചി; എറണാകുളത്ത് മകൻ അച്ഛനെ തലയ്ക്കടിച്ചു കൊന്നു.  എറണാകുളം വടക്കേ ഇരുമ്പനം മഠത്തപ്പറമ്പിൽ കരുണാകരനാണ് (62) മരിച്ചത്. കൊലപാതകത്തിൽ 25കാരനായ അമലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.