കുട്ടികള്‍ ഓടിച്ച കാര്‍ ഇടിച്ച് ഒരാള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
By സമകാലിക മലയാളം ഡെസ്ക് | Published: 13th February 2022 04:18 PM |
Last Updated: 13th February 2022 04:18 PM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: കുട്ടികള്‍ ഓടിച്ച കാര്‍ ഇടിച്ച് ഒരാള്‍ മരിച്ചു. ആലുവ മുട്ടത്താണ് സംഭവം. നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു