തൃശൂരില്‍ രാജധാനി എക്‌സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകള്‍ തകര്‍ന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th February 2022 08:08 PM  |  

Last Updated: 16th February 2022 08:08 PM  |   A+A-   |  

rajadhani

രാജധാനി എക്‌സ്പ്രസ്

 

തൃശൂര്‍: രാജധാനി എക്‌സ്പ്രസിന് നേരെ തൃശൂരില്‍ കല്ലേറ്.  ട്രെയിനിന്റെ ചില്ലുകള്‍ തകര്‍ന്നു. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ട്രെയിന് നേരെയാണ് കല്ലേറുണ്ടായത്. ആര്‍ക്കും പരിക്കില്ല. ആര്‍പിഎഫ് അന്വേഷണം ആരംഭിച്ചു. ട്രെയിന്‍ തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെട്ടു.