സ്കൂളുകളിൽ ഉച്ചഭക്ഷണ വിതരണം പുനരാരംഭിക്കുന്നു; വെള്ളി, ശനി ശുചീകരണം

കലക്ടർമാരുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നടത്തിയ യോഗത്തിലാണു തീരുമാനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം:  സ്കൂളുകളിൽ ഉച്ചഭക്ഷണ വിതരണം പുനരാരംഭിക്കാൻ തീരുമാനം. കലക്ടർമാരുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നടത്തിയ യോഗത്തിലാണു തീരുമാനം. അടുത്തയാഴ്ച ജില്ലകളിൽ സ്കൂൾ തുറക്കൽ അവലോകന യോഗം ചേരും. 

മലയോര, തീരദേശ മേഖലകളിലെ ഹാജർ നില പരിശോധിക്കും. നാളെയും മറ്റന്നാളും സ്കൂളിൽ ശുചീകരണം നടത്തുന്നതിനും യോഗത്തിൽ തീരുമാനിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com