കോഴിക്കോട്ട് യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു; വാഹനം നിര്‍ത്താതെ പോയി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th February 2022 07:13 AM  |  

Last Updated: 18th February 2022 07:13 AM  |   A+A-   |  

KOZHIKODE accident

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. പെരുമുഖം കൃപേഷ്  (30) ആണ് മരിച്ചത്.

ഫറോക്ക് ചുങ്കത്താണ് അപകടം നടന്നത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. പൊലീസ് അന്വേഷണം ആരംഭിച്ചു.